literature

അധികാരത്തിനായുള്ള ആര്‍ത്തിയില്‍ നേരും നെറിയും തെളിവും വെളിവുമില്ലാതെ എതിരാളികളെ വീഴ്‌ത്താന്‍ കുഴിക്കുന്ന കുഴികളില്‍ സ്വയം പെട്ടു പോകുന്നവരാണോ നമ്മുടെ നേതാക്കള്‍? കരുണാകരനും ഉമ്മന്‍ ചാണ്ടിക്കും ശേഷം മുഖ്യമന്ത്രി കസേരയില്‍ ഇരിക്കെ സമാന അനുഭവം നേരിടുന്ന നേതാക്കളുടെ പട്ടികയില്‍ പിണറായിയും: വാര്‍ത്തകളില്‍ നിറയുന്ന സ്ത്രീയും അപമാനിക്കപ്പെടുന്ന സ്ത്രീത്വവും: ഡോ എസ് ശിവപ്രസാദ് എഴുതുന്നു

വാര്‍ത്തയ്ക്ക് ജാതിയില്ല,മതമില്ല, ലിംഗഭേദമില്ല. പക്ഷേ വാര്‍ത്താ ഉറവിടം ഒരു സ്ത്രീ ആയാലോ? ഞൊടി ഇടയില്‍ മാറും ഈ പ്രമാണങ്ങളൊക്കെ. പ്രതി പട്ടികയില്‍ പെണ്ണിന്റെ പേര് ...


LATEST HEADLINES